¡Sorpréndeme!

രാഹുല്‍ ഗാന്ധി- CPM ചര്‍ച്ച ഉടൻ | Oneindia Malayalam

2019-03-07 807 Dailymotion

rahul gandhi to meet sitaram yechury
ബിജെപിക്കെതിരെ വിശാല സഖ്യത്തിനായി കൈകോര്‍ത്ത് സിപിഎമ്മും കോണ്‍ഗ്രസും. സീറ്റ് ചര്‍ച്ചയില്‍ ഇരുവരും നേരത്തെ ഉടക്കിയിരുന്നു. എന്നാല്‍ ചര്‍ച്ച വീണ്ടും നടത്താന്‍ രാഹുല്‍ ഗാന്ധി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഇരുപാര്‍ട്ടികളുടെയും നിലനില്‍പ്പിന് സഖ്യം ആവശ്യമാണെന്ന് വിലയിരുത്തലുണ്ട്. അതേസമയം രാഹുല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയെ കാണുമെന്നാണ് സൂചന